
WMO IG JOB FAIR
2025 ഏപ്രിൽ 10 (വ്യാഴം), 10 am
കാപ്പുംച്ചാൽ, പനമരം
മെഗാ IG തൊഴിൽ മേളയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് സ്വാഗതം
-> ഇന്ത്യക്ക് അകത്തും പുറത്തുമുള്ള അനേകം കമ്പനികളിലേക്കുള്ള നേരിട്ടുള്ള അഭിമുഖം
-> 1000 ൽ അധികം തൊഴിൽ അവസരങ്ങൾ
-> Sales, Marketing, Accounts, IT, Quality Control, Nursing, Technical തുടങ്ങി Skilled and Unskilled മേഖലകളിലെ വിവിധ തസ്തികകളിൽ തൊഴിൽ സാധ്യത
-> +2 യോഗ്യത മുതലുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം
-> മുൻപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അനേകം തൊഴിൽ സാധ്യതകൾ
തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ ഗ്രൂപ്പിൽ Join ചെയ്യാം
👇👇👇

